ദൈവങ്ങളുടെയും, ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന് ദില്ലി ഹൈകോടതിയിൽ ഹർജി

മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ട നിർദേശം നൽകാനും ഹർജിയിൽ ആവശ്യമുണ്ട്. ഹിന്ദു, സിഖ് ദൈവങ്ങളുടെയും, ആരാധനാലയങ്ങളുടെയും പേരിൽ നരേന്ദ്ര മോദി വോട്ട് തേടിയതിലാണ് നടപടി ആവശ്യം. അഭിഭാഷകനായ ആനന്ദ് എസ് ജോൻഡാലെയാണ് ഹർജിക്കാരൻ.

Also Read; മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News