വന്യജീവി ആക്രമണം; പി വി അൻവർ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

വന്യജീവി ആക്രമണത്തിൽ പി വി അൻവർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.വന്യജീവി ആക്രമണം തടയുന്നതിനു പര്യാപത്മായ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണം. ഇക്കാര്യങ്ങൾ പഠിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

ALSO READ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ‘ചക്ക’ ചിഹ്നത്തില്‍ മത്സരിക്കും

വന്യജീവി അക്രമത്തിനു ഇരയാകുന്നവർക്ക് വേണ്ടി പ്രത്യേക സഹായ നിധി രൂപീകരിക്കുക. വന്യജീവികൾ കാടിന് പുറത്തേക്ക് വരുന്നത് തടയാൻ സ്വാഭാവിക വന രൂപീകരണം. ജല സ്രോതസ് പദ്ധതി ശക്തിപ്പെടുത്തുക ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ALSO READ: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News