വി ഡി സതീശനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ ഹർജി

പി വി അൻവർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച അഴിമതി ആരോപണത്തിൽ വി ഡി സതീശനെതിരെ അന്വേഷണം വേണമെന്നാണ് ഹർജി . അഴിമതി ആരോപണത്തിൽ ത്വരിതാണെന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം .

ALSO READ: വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്സാപ്പില്‍; മോദി പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി

സിൽവർ ലൈൻ പദ്ധതി തടസപ്പെടുത്താൻ ചില കമ്പനികളിൽ നിന്ന് 150 കോടി രൂപ വിഡി സതീശൻ കോഴ വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം.

ALSO READ: പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 800 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News