നെടുമങ്ങാട് കടയ്ക്ക് നേരെ പെട്രോൾ ബോംബാക്രമണം

നെടുമങ്ങാട് വാളിക്കോടിൽ കടയ്ക്കുനേരെ പെട്രോൾ ബോംബെറിഞ്ഞു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്ഥലത്തുണ്ടായ അടിപിടിയുടെ ബാക്കിയായാണ് കടയ്ക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ താനുമായി ഒരുപ്രശ്നവുമില്ലെന്ന് കടയുടമ ഷെർഷാദ് പറയുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: കോഴിക്കോട് യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ് ഐയ്ക്ക് സസ്‌പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News