കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

കോഴിക്കോട് വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു വീടിന്റ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

Also Read:  ചുഴലിക്കാറ്റ് ഭീതിയിൽ മുംബൈ; ‘തേജിനെ’ നേരിടാൻ മഹാനഗരം

വടകര കോട്ടക്കടവ് കക്കട്ടിയില്‍ സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖ് (61) ന്റ വീട്ടിന് നേരെയാണ് ബധനാഴ്ച പുലര്‍ച്ചെയോടെ അക്രമമുണ്ടായത്.

Also Read: എബിവിപി തെരഞ്ഞെടുപ്പ് നോമിനേഷനുകള്‍ നശിപ്പിച്ചു: പ്രതിഷേധവുമായി എസ്എഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News