യുഎഇ യില്‍ പെട്രോള്‍ -ഡീസല്‍ വില നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു ഫില്‍സും ഡീസല്‍ ലിറ്ററിന് എട്ട് ഫില്‍സുമാണ് കൂട്ടിയത്. ഇതോടെ സൂപ്പര്‍ പെട്രോളിന്റെ വില വീണ്ടും മൂന്നു ദിര്‍ഹമായി.
Also Read: അണയാതെ കലാപം; ഇംഫാലിൽ വീണ്ടും കർഫ്യു
സ്‌പെഷ്യല്‍ പെട്രോളിന് രണ്ട് ദിര്‍ഹം 89 ഫില്‍സും ഇ- പ്ലസിന് രണ്ടു ദിര്‍ഹം 81 എണ്‍പത്തിയൊന്ന് ഫില്‍സുമാണ് പുതിയ നിരക്ക്. ഡീസല്‍ ലിറ്ററിന് എട്ട് ഫില്‍സ് കൂട്ടിയതോടെ രണ്ടു ദിര്‍ഹം 76 ഫില്‍സായി വില വര്‍ദ്ധിച്ചു. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here