കുപ്പിയിൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം

പാലക്കാട് തൃത്താല ഞാങ്ങാട്ടിരിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം. കുപ്പിയിൽ പെട്രോൾ നൽകാത്തതിനാണ് മർദ്ദനം. സാരമായി പരുക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരനെ പട്ടാമ്പി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

also read; എൻ.സി.പി പിളർപ്പിൽ ഞെട്ടൽ; വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News