ഡല്‍ഹി സര്‍വകലാശാലയില്‍ പിജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. സിയുഇടി പി ജി പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ALSO READ: ‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

പഞ്ചവത്സര എല്‍എല്‍ബി, ബിടെക്ക് എന്നീ കോഴ്‌സുകളുടെ രജിസ്‌ട്രേഷനും ഇതോടൊപ്പം തുടങ്ങും. ജെഇഇ മെയിന്‍ പരീക്ഷ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ബിടെക് പ്രവേശനം. ക്ലാറ്റ് സ്‌കോറാണ് ബിഎ എല്‍എല്‍ബി പ്രവേശനത്തിന് പരിഗണിക്കുന്നത്.

ALSO READ: കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയവരുടെ കാര്‍ യാത്രക്കിടെ കത്തി നശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News