ദില്ലി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നു. എണ്‍പത്തിരണ്ട് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനായുള്ള രജിസ്‌ട്രേഷന്‍ വരുന്ന ഏപ്രില്‍ 25ന് ആരംഭിക്കും. ഇതിനൊപ്പം ബിടെക്, അഞ്ച് വര്‍ഷ എല്‍എല്‍ബി എന്നിവയ്ക്കായുള്ള രജിസ്‌ട്രേഷനും ആരംഭിക്കും.
ALSO READ: വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍
സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്ക് മേയ് പകുതിയോടെ രജിസ്‌ട്രേഷന്‍ തുടങ്ങും. ശ്രദ്ധിക്കേണ്ട കാര്യം, ജെഇഇ മെയിന്‍ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക് പ്രവേശനം. അതേസമയം ബിഎ എല്‍എല്‍ബി കോഴ്‌സിന് ക്ലാറ്റ് സ്‌കോറാണ് പരിഗണിക്കുക.
ALSO READ: പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here