എൻഐആർഡിയിൽ പിജി ഡിപ്ലോമ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

ഗ്രാമവികസനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമായ എൻഐആർഡിയിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈയിൽ കോഴ്സുകൾ ആരംഭിക്കും.

ALSO READ: ജാര്‍ഖണ്ഡിലും ഓപ്പറേഷന്‍ താമര? ചാര്‍ട്ടഡ് വിമാനങ്ങള്‍ റാഞ്ചിയില്‍

ഏപ്രിൽ 21വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. കൂടുതൽ വിവരങ്ങൾക്ക് cpgs.nird@gov.in, www.nird.org.in. എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം. ഫോൺ: 040-24008460 / 9866107450

ALSO READ: എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുമോ? പഠന റിപ്പോർട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News