കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി പി.ജി ശങ്കരനെ നിയമിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി പി ജി ശങ്കരനെ നിയമിച്ചുകൊണ്ട് രാജ്ഭവൻ ഉത്തരവിറക്കി. കെഎൻ മധുസൂദനന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ നിയമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News