ഫാർമസി പ്രവേശനപ്പരീക്ഷ ജൂൺ ആറിന്

ഫാർമസി കോഴ്‌സ് പ്രവേശനപ്പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറ് വൈകിട്ട്‌ 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in, ഫോൺ: 0471-2525300.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News