ദില്ലി ടെക്നോളോജിക്കൽ സർവകലാശാല: പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു

ദില്ലി ടെക്നോളോജിക്കൽ സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന്
അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി സെഷനിലെ പ്രവേശന അപേക്ഷയാണ് ക്ഷണിച്ചത്. സയൻസ്, എൻജിനിയറിങ് ആൻഡ് ടെക്നോളജി, മാനേജ്മെൻറ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിലാണ് അവസരം.

ALSO READ: കറുത്ത സാരിയിൽ സുന്ദരിയായി അനശ്വര; വൈറലായി അമ്മയുടെ കമന്റ്

പ്രവേശന വിഷയങ്ങളും പ്രവേശന യോഗ്യത മാനദണ്ഡങ്ങളും dtu.ac.in. എന്ന സൈറ്റിന്റെ പിഎച്ച്ഡി അഡ്മിഷൻ ബ്രോഷറിലുണ്ട്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയും തുടർന്ന് ഇൻറർവ്യൂവും നടത്തും. dtu.ac.in. അഡ്മിഷൻ പോർട്ടൽ വഴിയാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. നവംബർ 20 ആണ് അപേക്ഷിക്കേണ്ടുന്ന അവസാനതീയതി .

ALSO READ: ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News