കയ്യടിക്കടാ! രണ്ട് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണ യുവതിയുടെ ഫോണ്‍ വീണ്ടെടുത്ത് നൽകി ശുചീകരണ തൊഴിലാളികൾ

PHONE

രണ്ട് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണ യുവതിയുടെ ഫോണ്‍ വീണ്ടെടുത്ത് നൽകി ശുചീകരണ തൊഴിലാളികൾ.മേൽമുറി സ്വദേശി ബുഷ്റയുടെ ഫോണാണ് അഴുക്കുചാലിൽ വീണത്.

ALSO READ; നിങ്ങളുടേത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണോ? സൂക്ഷിച്ചോ.. ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!

ബസ്സിൽ കയറുന്നതിനായി ഓടുന്നതിനിടെ മൊബൈൽ ഫോണ്‍ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത അഴുക്ക് ചാലിലേക്ക് വീഴുകയായിരുന്നു.

ALSO READ;  ‘സിഎജി റിപ്പോർട്ടിൽ ഒരു വരി സർക്കാരിനെതിരെയുണ്ടായിരുന്നെങ്കിൽ അത് വാർത്തയാക്കിയേനെ’; മലയാള മാധ്യമങ്ങൾക്കെതിരെ കെ അനിൽ കുമാർ

തുടർന്ന് ഫോണെടുക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടതോടെ ഇവർ നഗരസഭയിൽ വിവരമറിയിച്ചു. തുടർന്ന് ശുചീകരണ തൊഴിലാളികളെത്തി സ്ലാബ് മാറ്റി നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.മൊബൈൽ ഫോൺ നഗരസഭ ഓഫീസിൽ വെച്ച് യുവതിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News