കലസ്ഥാനത്തെ കലോത്സവ വൈബാണ് സമൂഹമാധ്യമങ്ങളിലടക്കം ട്രെന്റിംഗ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ മൂന്നാം ദിനം ആഘോഷമാക്കുകയാണ് നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങള്‍.
നൃത്തചുവടുകളും നാടകങ്ങളും പാട്ടുകളുമെല്ലാം ദൃശ്യവിരുന്നുകളാകുമ്പോള്‍ ഇതിനിടയിലൂടെ കടന്നു പോകുന്ന ചില നല്ല നിമിഷങ്ങളാണ് ഇവിടെ പകര്‍ത്തിയിരിക്കുന്നത്.
ALSO READ: ബെംഗളൂരുവിൽ രണ്ട് HMPV കേസുകള്‍; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
റിസള്‍ട്ട് അറിയുന്നതിനായുള്ള ആകാംശയും പെര്‍ഫോം ചെയ്യാനുള്ള ചങ്കിടുപ്പുമെല്ലാമുണ്ടെങ്കിലും അതിനപ്പുറം ഈ വൈബുകളെല്ലാം ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികളാണ് കൂടുതല്‍.
കാണാം കുറച്ച് ചിത്രങ്ങള്‍:
ALSO READ: നവീൻ ബാബുവിൻ്റെ മരണം; സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി
ഒരു ഓട്ടൻതുള്ളല്‍ ചിത്രം…
വെറൈറ്റിയല്ലേ… കിറ്റി…
കിറ്റിക്കൊപ്പം ഒപ്പന…
അഷ്ടപദിയുമായി മാനസ….
ഒന്നു ചിരിച്ചേ… മാനസേ….
എ ഗ്രേഡ് കിട്ടി ഇനിയൊരു ഫോട്ടോയാകാം…!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here