അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടി: എം വി ഗോവിന്ദൻ

രാഷ്ട്രീയതലത്തിൽ തലത്തില്‍ നടന്നുവന്നിരുന്ന അ‍ഴിമതിക്ക് പിണറായി സർക്കാർ അറുതിവരുത്തിയെന്നും  അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടിയാണെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അഴിമതിയുടെ പ്രശ്നം കൈകാര്യം ചെയ്തല്ലാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും നഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഉണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ALSO READ: പൊതുമരാമത്തുമായി സഹകരിച്ച് ടൂറിസം വകുപ്പ് പ്രത്യേക ഡിസൈൻ നയം നടപ്പിലാക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നടക്കുന്നുണ്ട്. ഇതിൻ്റെ ഫലമായി ഭരണത്തിന് വേഗം കിട്ടുന്നില്ല. ന്യായമായ കാര്യം കോടതി പറഞ്ഞാലും ചെയ്യാന്‍ മനസില്ലാത്തവർ ഉണ്ടെന്നും
ഉദ്യോഗസ്ഥർക്ക് മാറാൻ മനസു വേണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News