ജയിലർ കാണാൻ കുടുംബ സമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് തരംഗമായ ചിത്രം കാണാന്‍ മുഖ്യമന്ത്രി കുടുംബ സമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററിലാണ് എത്തിയത്. ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, കൊച്ചു മകന്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

ALSO READ: പ്രൊഫസർ കെ വി തോമസിന്റെ സഹോദരൻ കെ വി ജോസഫ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News