നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.
വി എസിൻ്റെ ജീവിതകഥ ‘ഒരു സമര നൂറ്റാണ്ട്’, പുസ്തക പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു
ജന്മദിനാശംസ അറിയിച്ച് ഉടന്‍ തന്നെ മുഖ്യമന്ത്രി മടങ്ങിയതായും വി എസിന്‍റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പിറന്നാളിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ജന്മദിനാശംസ കുറിപ്പ് ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here