തോട്ടപ്പള്ളി കരിമണൽ ഖനനം കോടതിയിൽ പോയി പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് കാലത്താണ് കരിമണൽ ഖനനത്തിന് അനുമതി നൽകിയത് എന്നും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനാണ് മണൽ ഖനനത്തിന് അനുമതി നൽകിയത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also read:കോടതിയിൽ ഹാജരാക്കാനെത്തിയ പ്രതിയെ വെടിവെച്ചു കൊന്നു ; സംഭവം പോലീസിന്റെ കൺമുന്നിൽ
പ്രളയം ഉണ്ടാകും എന്ന് ചെന്നൈ ഐഐടി പഠനമുണ്ട്.അതാണ് ഉത്തരവിന് കാരണമെന്നും ഉത്തരവ് അതേപടി നടപ്പായില്ല എന്നും പുറക്കാട് പഞ്ചായത്തുമായി ചേർന്നാണ് ഖനനം നടത്താൻ നിശ്ചയിച്ചത്, അത് നടന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here