ആവേശത്തോടെ ഇടത് പ്രവര്‍ത്തകര്‍; മുഖ്യമന്ത്രി ഇന്നും ചേലക്കരയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കും. കൊണ്ടാഴി , പഴയന്നൂര്‍ , തിരുവില്വാമല എന്നിവടങ്ങളില്‍ ഇന്ന് എല്‍ഡിഎഫിന്റെ പഞ്ചായത്ത്തല റാലിയും പൊതുയോഗവും സംഘടിപ്പിക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പൊതു യോഗങ്ങളില്‍ ഉണ്ടായ വന്‍ ജനസഞ്ചയം ഇടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.

ALSO READ: യുദ്ധം കുട്ടികളുടെ എണ്ണം കുറയ്ക്കുന്നു, രാജ്യം പ്രതിസന്ധിയിലേക്കെന്ന് ഭയം; റഷ്യയിൽ ജനന നിരക്ക് കൂട്ടാൻ പ്രത്യേക മന്ത്രാലയം തുടങ്ങാൻ നീക്കം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഇന്ന് ചേലക്കരയില്‍ നടക്കും.

ALSO READ: ഇസ്രയേലിലെ പലസ്തീനികൾ ആക്രമണം നടത്തിയാൽ അവരുടെ ബന്ധുക്കളെ നാടു കടത്തും; പുതിയ നിയമം പാസാക്കി ഇസ്രയേൽ പാർലമെൻ്റ്

അതേസമയം പാലക്കാട് തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. കെപിഎം ഹോട്ടലിലെ റെയ്ഡും കള്ളപ്പണ വിവാദവും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെയാണ് നേതാക്കള്‍ മൂന്നുദിവസമായി മുന്നോട്ടുപോകുന്നത്. അതേസമയം മൂന്ന് സ്ഥാനാര്‍ത്ഥികളും ഞായറാഴ്ച പ്രചരണത്തില്‍ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News