ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

PINARAYI VIJAYAN

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. ഇന്ന് രാവിലെ 10 മണിക്ക് പട്ടാമ്പിയിലാണ് ആദ്യ പ്രചാരണയോഗം. മേലെ പട്ടാമ്പിയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. വൈകിട്ട് നാലു മണിക്ക് മണ്ണാർക്കാട് കിനാതിയിൽ മൈതാനത്താണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം.

Also Read: ഉണ്ണിയാര്‍ച്ചയുടെ നാടാണ് വടകര ! ഒരു വടക്കന്‍ വീരഗാഥകൂടി പിറക്കാനിരിക്കുകയാണ്; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി വൈറല്‍ എഫ്ബി പോസ്റ്റ്

വൈകിട്ട് ആറുമണിക്ക് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൽ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും.

Also Read: “നോണ്‍വെജ് വിദ്വേഷ പരാമര്‍ശം നടത്തുന്ന മോദി മാടായിക്കാവിലേക്ക് വരണം”; ക്ഷണിച്ച് യെച്ചൂരി, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News