പരസ്പരം വിശ്വാസമല്ല വിദ്വേഷം പകർത്തുകയാണ് സംഘപരിവാർ ലക്ഷ്യം, പക്ഷേ നമ്മുടെ നാട് വ്യത്യസ്തമാണ്: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖല കൈയ്യടയക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി. ഇതിനായി ഗവർണമാരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെ ഭരണഘടന മൂല്യങ്ങളെ പിച്ചിച്ചീന്തുന്നുവെന്നും എന്തും ചെയ്യാമെന്ന് അവസ്ഥയിലേക്ക് രാജ്യം മാറി.

ALSO READ: ഇലക്ടറൽ ബോണ്ട് നരേന്ദ്രമോദി ഗവൺമെൻറ് നടത്തിയ തീവെട്ടി കൊള്ള, ഒരു പങ്ക് കോൺഗ്രസിനും ലഭിച്ചു: എം എ ബേബി

പരസ്പരം വിശ്വാസമല്ല വിദ്വേഷം പകർത്തുകയാണ് സംഘ പരിവാർ ലക്ഷ്യം. പക്ഷേ നമ്മുടെ നാട് വ്യത്യസ്തമാണ്. മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കാൻ ഇവിടെ പ്രയാസമാണ്.അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘ പരിവാർ ലക്ഷ്യം വയ്ക്കുന്നത്. യുവതലമുറയിൽ വെറുപ്പ് പകർത്തുകയാണ് ലക്ഷ്യമിടുന്നത് എന്നും ഇതിനെതിരെ കേരളം ജാഗ്രത പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു.സംഘ പരിവാറിനെ രാജ്യത്ത് തുറന്ന് എതിർക്കാൻ കോൺഗ്രസിന് ആകുന്നില്ല.ബി ജെ പി അജണ്ടയുമായി കോൺഗ്രസ് സമരസപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിവിധ ഇടപെടലുകൾ നടത്തുകയാണ് കേന്ദ്രസർക്കാർ, കോൺഗ്രസ് അതിന്റെ പങ്ക് പറ്റുന്നവർ ആയി:മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News