ബിജെപിക്ക് രണ്ടാമൂഴം ലഭിച്ചപ്പോൾ ആർഎസ്എസ് അജണ്ട പരസ്യമായി നടപ്പിലാക്കി: മുഖ്യമന്ത്രി

ബിജെപിക്ക് രണ്ടാമൂഴം ലഭിച്ചപ്പോൾ ആർഎസ്എസ് അജണ്ട പരസ്യമായി നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അതിജീവനത്തിൽ എവിടെയാണ് കേന്ദ്രത്തിന്റെ സഹായം ഉണ്ടായത്. മതനിരപേക്ഷത തകർക്കാനുള്ള ശ്രമമാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്നത്. ആദ്യ ഊഴം കിട്ടിയപ്പോൾ ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള അടിത്തറ ഒരുക്കി, എല്ലാ മേഖലയിലും കാവിവൽക്കരണം നടത്തി.

Also Read: ‘ടീച്ചറുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാൽ മാനം പോകുന്നത് ടീച്ചറുടെ അല്ല, ഷാഫിയുടേതാണ്, തലക്ക് വെളിവുള്ള കോൺഗ്രസ്സുകാർ ഇത് ഓർക്കുന്നത് നല്ലതാണ്’

ആർഎസ്എസിന് ഏറ്റവും വിരോധമില്ല മേഖല മതനിരപേക്ഷതയാണ്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് മുസ്ലിമിന് പൗരത്വം നൽകാതിരിക്കാൻ ആണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് പഠിച്ചു, അബ്ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം ആർഎസ്എസിനുള്ള കേരളത്തിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News