തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മികവ് പകരുന്ന നടപടി ആണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടന്നിട്ടുള്ളത്: മുഖ്യമന്ത്രി

pinarayi vijayan

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും മികവ് പകരുന്ന നടപടി ആണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാര്‍ക്കും നല്ല പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നും ഇത് അങ്ങോട്ടുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയില്‍ ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കികൊണ്ടിരിക്കുകയാണെന്നും ഇത്തരത്തില്‍ ഒരുപാട് നടപടികള്‍ ബോഡിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : ഷിന്‍ഡേ വിഭാഗം നേതാവിനെ വെടിവെച്ച എംഎല്‍എയുടെ ഭാര്യ ബിജെപിയുടെ സ്ഥാനാര്‍ത്ഥി; മഹായുതിയില്‍ പോരോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News