കേരള വികസനം തടയാനായി യുഡിഎഫ് -ബിജെപി അന്തർധാര സജീവം; മുഖ്യമന്ത്രി

കേന്ദ്രം, സംസ്ഥാനത്തിന് മേൽ സൃഷ്ടിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ ഒന്നിച്ച് നിന്ന് പ്രതികരിക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി. വൈപ്പിനിലെ നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള വികസനം തടയാനായി യുഡിഎഫ് -ബിജെപി അന്തർധാര സജീവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഒടുവില്‍ കുറ്റസമ്മതം നടത്തി താലിബാന്‍; തിരിച്ചടി തുറന്നു സമ്മതിച്ച് മന്ത്രി

അതേസമയം കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാട്ടർമെട്രോ പന്ത്രണ്ടര ലക്ഷം ആളുകൾ ഇതുവരെ ഉപയോഗിച്ചുവെന്നും കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം ഗുജറാത്തിൽ; ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News