സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചർച്ച രാജ്യത്ത് ശക്തം ; ബംഗാളിലെ സംഭവം ഓർമിപ്പിച്ച് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരെ രാജ്യത്ത് അരങ്ങേറുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ സംബന്ധിച്ച ചർച്ച രാജ്യത്തിൽ വലിയ തോതിൽ ഉയരുന്നുവെന്നും, രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമം വൻതോതിൽ ആവർത്തിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിലെ ആർ ജി കാർ ആശുപത്രിയിൽ നടന്ന യുവ ഡോക്ടറുടെ കൊലപാതകം ഇത് വീണ്ടും ഓർമിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : കേരളത്തിലെ പിഎസ് സി രാജ്യത്തിന് മാതൃക ; രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിൽ – മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News