സിഎംആര്‍എല്‍ വിവാദം: തെളിവില്ലെന്ന് വിജിലന്‍സ് കോടതി, ഹര്‍ജി തള്ളി

സിഎംആര്‍എല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ  അന്വേഷണം വേണമെന്ന ഹര്‍ജിയാണ്  കോടതി തള്ളിയത്. തെളിവുകളില്ലാതെ അന്വേഷണം നടത്താനാവില്ലെന്ന് കോടതി പറഞ്ഞു.

ALSO READ: കിറ്റ് വിതരണത്തിൽ ഒരു ആശങ്കയും വേണ്ട; ഓണത്തിന് മുമ്പായി കിറ്റ് വിതരണം പൂർത്തിയാക്കും; മന്ത്രി ജി ആർ അനിൽ

കോടതി വിധി പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെയും കുടുംബത്തെയും ആരോപണത്തിന്‍റെ നി‍ഴലില്‍ നിര്‍ത്താനുള്ള പ്രതിപക്ഷത്തിന്‍റെയും ചില മാധ്യമങ്ങളുടെയും ശ്രമങ്ങളാണ് ഇപ്പോ‍ള്‍ പൊളഞ്ഞു വീണിരിക്കുന്നത്.

ALSO READ: നെയ്യാർ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News