കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണ വേട്ട

കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്തിയ 1 കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

Also Read: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

എക്‌സൈസിന്റെ വാഹന പരിശോധയിലാണ് കുഴല്‍പ്പണം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News