പിക്‌സല്‍-8 സീരീസ് ഫോണുകള്‍ ഇനി പുതിയ ലുക്കില്‍

ഗൂഗിളിന്റെ പിക്‌സല്‍-8 സീരീസ് ഫോണുകള്‍ ഇനി പുതിയ ലുക്കില്‍.പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ ഫോണുകള്‍ മിന്റ് ഗ്രീന്‍ ഓപ്ഷനിലും ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്നു. മുന്‍പ് പിക്‌സല്‍ 8 ബ്ലാക്ക്, ഗ്രീന്‍, പിങ്ക് കളര്‍ഓപ്ഷനുകളിലും പിക്‌സല്‍ 8 പ്രോ ബ്ലാക്ക്, ബ്ലൂ കളര്‍ഓപ്ഷനുകളിലുമാണ് എത്തിയിരുന്നത്.

ALSO READ ;2024ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പിക്‌സല്‍ 8 സീരീസിലെ രണ്ട് മോഡലുകള്‍ക്കും പുതിയ മിന്റ് നിറം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ 128 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ മാത്രമാണ് ഈ നിറത്തില്‍ ലഭ്യമാകുക. കൂടുതല്‍ സ്റ്റോറേജുള്ള പിക്‌സല്‍ 8 സീരീസ് ഫോണുകള്‍ വേണമെന്നുള്ളവര്‍ക്ക് മുന്‍പ് ലഭ്യമായിരുന്ന കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കേണ്ടിവരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News