എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പിസ ദോശ

രാത്രി കഴിക്കാൻ ദോശ ആയാലോ? വെറും ദോശ അല്ല നല്ല പിസയുടെ രുചിയിൽ ദോശ കഴിക്കാം. ചീസ് ഉപയോഗിച്ച് എളുപ്പത്തിൽ ഇത് തയാറാക്കാം.ഇതിനായി ദോശ മാവ്, സവാള ചെറുതായി അരിഞ്ഞത്,തക്കാളി ചെറുതായി അരിഞ്ഞത്,ചില്ലി ഫ്ളേക്‌സ്,മൊസറെല്ല ചീസ്,നെയ്/ ബട്ടർ എന്നിവ എടുക്കുക.

ALSO READ: ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്ക് വീണ്ടും സസ്പെൻഷൻ

ദോശ ഉണ്ടാക്കുന്ന തവ ചുടാകുമ്പോൾ സാധാരണ ദോശയുണ്ടാക്കുന്ന പോലെ മാവ് തവയിലേക്ക് ഒഴിക്കുക.തക്കാളി, സവാള, നെയ്, ചീസ്, ചില്ലി ഫ്ളേക്‌സ് എന്നിവ ഇതിനു മുകളിലേക്ക് വിതറണം. ദോശയിലേക്ക് ചീസ് നല്ല രീതിയിൽ ഇറങ്ങിയ ശേഷം പാനിൽ നിന്ന് മാറ്റാം. രുചികരമായ ചീസ് ദോശ കഴിക്കാം. കുട്ടികൾക്കും ഇത് ഇഷ്ടമാകും.

ALSO READ: സന്തോഷം കൊണ്ട് ഒന്ന് അലറിവിളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News