‘പി.കെ.സി – സമരപഥങ്ങളിലെ ചന്ദ്രകാന്തം’; കവര്‍ പേജിന്റെ പ്രകാശനം നിര്‍വഹിച്ചു

പുന്നപ്ര വയലാര്‍ സമര നായകന്‍ പി കെ ചന്ദ്രാനന്ദനെ കുറിച്ച് മകള്‍ ഉഷാ വെണ്‍പാല എഴുതിയ പുസ്തകം ‘പി.കെ.സി – സമരപഥങ്ങളിലെ ചന്ദ്രകാന്തം’ ത്തിന്റെ കവര്‍ പേജ് മന്ത്രി കെ. രാധാകൃഷ്ണന്‍, മന്ത്രി  സജി ചെറിയാനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

Also Read: വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് എ എന്‍ ഷംസീര്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രമുഖരും പി.കെ.സിയെ കുറിച്ചെഴുതിയ അനുസ്മരണ ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും.

Also Read: ജൂഡ് ആന്തണിയുടെ 2018 ഓസ്‌കാറിലേക്ക്, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസാധനം ചെയ്യുന്നത്. പുസ്തകത്തിന്റെ എഡിറ്റര്‍ കെ അനില്‍കുമാറാണ്. കവര്‍ രൂപകല്പന ചെയ്തത് രാജേഷ് ചേലോട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News