കരിപ്പൂരിൽ കനത്ത മൂടൽമഞ്ഞ്; വിമാനം വഴിതിരിച്ച് വിട്ടു

കരിപ്പൂരിൽ മൂടൽ മഞ്ഞ്. കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാനാവാതെ വിമാനം വഴി തിരിച്ച് വിട്ടു. ദമാം എയർ ഇന്ത്യ എക്സ്പ്രസ് 7:20 ന് ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. നിരവധി തവണ ലാൻറിംഗ്നായ് ശ്രമിച്ചെങ്കിലും കടുത്ത മൂടൽമഞ്ഞ് കാരണം റൺവേ കാണാത്തതിനാലാണ് വിമാനം തിരിച്ചുവിട്ടത്.

Also Read: പെരിയാറിലെ മത്സ്യക്കുരുതി; മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായി നഷ്ടപരിഹാരം നൽകും: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News