കെജ്‌രിവാളിന് ആശ്വാസം; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്ന് ദില്ലി ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. സുര്‍ജിത് യാദവ് ആണ് ഹര്‍ജി നല്‍കിയത്.

ALSO READ: കണ്ണുനീരിനെ പിടിച്ചുകെട്ടാനാകാതെ സിനിമാ പ്രേമികള്‍; ആടുജീവിതം ആദ്യ പകുതി ‘അതിഗംഭീരം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News