പ്ലസ് വൺ; സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം തിങ്കളാഴ്ച

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും. അപേക്ഷകർക്ക് ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലായ (https://hscap.kerala.gov.in/) വഴി അലോട്‌മെന്റ് നില പരിശോധിക്കാം. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിവരെയാണ് സമയപരിധി.

ALSO READ: മദ്യലഹരിയിലോടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു; മുംബൈയിലെ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകനായി പൊലീസ് തിരച്ചില്‍

57,712 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി ലഭ്യമായത്. അലോട്‌മെന്റ് ലഭിച്ചവർ ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം.

ALSO READ: തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം; കെഎസ്ഇബി ജീവനക്കാരെയോ ഓഫീസിനെയോ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News