പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചാം തീയ്യതി മുതൽ

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചാം തീയ്യതി ക്ലാസ് തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആദ്യ രണ്ട് അലോട്ട്മെന്റിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസ് ആരംഭിക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവനായും ആശങ്കകൾ പരിഹരിക്കും. പ്ലസ് വൺഇംപ്രൂവ്മെന്റ് പരീക്ഷയിൽ ആശങ്കയില്ലെന്നും മന്ത്രി അറിയിച്ചു.

Also Read: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഗവൺമെൻ്റ് അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് കർശന വിലക്ക് ഉണ്ടാവും. ഇത് കണ്ടെത്താൻ വിജിലൻസ് പരിശോധന അടക്കം നടത്തുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News