പ്ലസ് വണ്‍ സീറ്റ് വിഷയം; പഠിക്കാന്‍ രണ്ടംഗ കമ്മീഷന്‍

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പഠിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയ്ക്ക് അധിക താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:  ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ കാലഘട്ടം; അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ കയ്പ്പേറിയ ഓർമകൾക്ക് 49 ആണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News