പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; സംഭവം കൊല്ലം അഞ്ചലിൽ

കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികളാണ് സഹപാഠിയെ ആക്രമിച്ചത്. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽ.

Also Read; ദേശീയ ആരോഗ്യ ദൗത്യം കൈവിട്ടു; പ്രതിസന്ധിയിലായി 108 കനിവ് ആംബുലൻസ് ഡ്രൈവർമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News