ടൂറിന് പോകാന്‍ പൈസ നല്‍കിയില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ടൂറിന് പോകാന്‍ പൈസ നല്‍കാത്തതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. നാവായിക്കുളം കുടവൂര്‍ ചാന്നാരുകോണം ലക്ഷ്മി വിലാസത്തില്‍ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ഞെക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണ്.
കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.

Also Read : കണ്ണൂര്‍ കതിരൂര്‍ മൂഴിവയലില്‍ സ്‌ഫോടനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News