പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കേസിൽ 18 പ്രതികൾ

പത്തനംതിട്ടയിൽ പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരിയായി. കേസില്‍ 18 പ്രതികളെന്ന് സംശയം. ഇന്‍സ്റ്റഗ്രാം വഴിയാണ് കൂടുതല്‍ പേരും കുട്ടിയുമായി സൗഹൃദത്തിലായത്. സ്കൂളിൽ പോകാൻ മടി കാണിച്ചു തുടർന്ന് വാർഡ് മെമ്പറും കൗൺസിലറും ഇടപെട്ടു.ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടിയെ എത്തിച്ചു തുടർന്നാണ് വിവരം അറിയുന്നത്.

Also read:‘അടുത്ത പദ്മശ്രീ സാദിഖലി തങ്ങൾക്ക്’, ‘ലീഗിലെ സംഘ ഗാനം’, ‘ഇ ഡി യെ പേടിയുണ്ടോ?’, രാമക്ഷേത്ര അനുകൂല നിലപാടിൽ ട്രോളുകളുമായി സോഷ്യൽ മീഡിയ

കേസിൽ 18 പ്രതികൾ ഉണ്ട് അതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തൽ. തുടർന്ന് പരാതി പൊലീസ് സ്‌റ്റേഷന് കൈമാറുകയായിരുന്നു. പ്രതികളിൽ ചിലരെ പൊലീസ് പിടികൂടി. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News