പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി

എറണാകുളം ചെറായി പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പെരുമ്പടന്ന സ്വദേശി സിജില്‍ കാര്‍ത്തിക്(16)നെയാണ് കാണാതായത്. പറവൂര്‍ ഫയര്‍ഫോഴ്സും പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു.

also read; യുവാവ് വിദ്യാർത്ഥിയുമായി ബൈക്കിൽ കറക്കം, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ ആത്മഹത്യാ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News