പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താണ് മരിച്ചത്. 17 വയസുള്ള അഞ്ജിത്തിനെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read : അമ്മത്തൊട്ടിൽ വീണ്ടും “ചിണുങ്ങി”, ഇരട്ട ആദരം പേര് ” ഗഗൻ”,തുടർച്ചയായി നാലാമത്തെ ആൺകുട്ടി

രതീഷ് ലീന ദമ്പതികളുടെ ഏക മകനാണ് അഞ്ജിത്ത് നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ആത്മഹത്യയുടെ കാരണം എന്താണ് വ്യക്തമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News