പ്ലസ് ടു വിദ്യാർത്ഥിയെ കാണ്മാനില്ല; ധരിച്ചിരിക്കുന്നത് ചുവന്ന ഷർട്ട്, ഇരുനിറം അഞ്ചടി അഞ്ചിഞ്ച് ഉയരം

ഫറൂഖ് കോളേജ് പാറമ്മത്തൊടി. തിരിച്ചിലങ്ങാടിയിൽ താമസിക്കുന്ന റഹ്മത്തുള്ളയുടെ മകൻ മുഹമ്മദ് റിഹാൻ(18) ഇന്നലെ (ബുധൻ ) രാത്രി 7.30. മുതൽ കാണ്മാനില്ല. ഇരുനിറം അഞ്ചടി അഞ്ചിഞ്ച് ഉയരം. കാണാതായ സമയത്ത് ചുവപ്പ് കളർ ഷർട്ട് ആണ് ധരിച്ചിരുന്നത്.ഇന്ന് പ്ലസ് ടു. റിസൾട്ട് വരാനിരിക്കെയാണ് ഇന്നലെ കാണാതായത്. വിദ്യാർത്ഥി പ്ലസ് ടു വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. സംഭവത്തിൽ ഫറൂഖ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

ALSO READ: 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ; ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News