പ്ലൈവുഡ് ലോറി റെയില്‍വേ ട്രാക്കില്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു

കേരളത്തില്‍ നിന്ന് തൂത്തുകുടിക്കു പോയ പ്ലൈവുഡ് ലോറി റയില്‍വെ ട്രാക്കില്‍ മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു.ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി മണികണ്ഠനാണ് മരിച്ചത്.

Also Read: തിരുവല്ലയിൽ കാണാതായ15 കാരിയെ കണ്ടെത്തി

ക്ലീനര്‍ തെങ്കാശ്ശി സ്വദേശി പെരുമാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുളിയറ എസ് വഴളവില്‍ 12.35 നാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here