പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതി; കേരളത്തിന് മൂന്നാം സ്ഥാനം

രാജ്യത്ത് സൗരോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നേട്ടവുമായി കേരളം. പ്ലാന്റ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ കേരളത്തിന് മൂന്നാം സ്ഥാനം.

ALSO READ:വിഴിഞ്ഞത്ത് ട്രയൽ റണ്ണിന് യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ

2024ല്‍ പ്രഖ്യാപിച്ച പദ്ധതി 4 മാസം കൊണ്ട് 28 കോടി രൂപ സബ്‌സിഡി ഇനത്തില്‍ മാത്രം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. സബ്‌സിഡി വിതരണത്തിലാണ് കേരളം മികവ് പുലര്‍ത്തിയത്. ചെറിയ സംസ്ഥാനമായ കേരളം ഗുജറാത്തും, മഹാരാഷ്ട്രക്കും തൊട്ടുപിന്നിലെയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ALSO READ:സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരത്തിന്റെ തട്ടിപ്പ്; ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News