ഷാജന്‍ സ്കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്: പി എം എ സലാം

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലിനിന്‍റെ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മറുനാടന്‍ മലയാളിയോട് ലീഗിന് കടുത്ത വിയോജിപ്പുണ്ടെന്നും  മാധ്യമ സ്ഥപനമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു

ഷാജന്‍ സ്കറിയയുടെ  ഇടപെടലുകൾ അന്വേഷിക്കണം.പൊലീസ്  നിയമപരമായി മുന്നോട്ട് പോകണമെന്നും പി എം എ സലാം പറഞ്ഞു.

അതേസമയം, മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്കറിയയെയും സംരക്ഷിക്കുമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍റെ നിലപാട്.

ALSO READ: കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല, ചിന്തിക്കുന്നവർക്ക് അവിടെ തുടരാനാകില്ല: ഭീമൻ രഘു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News