കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി

കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. കാനം സ്വദേശി വൈശാഖ് ആണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. ശുചിമുറിയിൽ പേകുന്നതായി പുറത്തിറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു.

ALSO READ: മഴക്കെടുതി; സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വൈശാഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വൈകീട്ട് ആറരയോടെയാണ് സംഭവം. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗീകാതിക്രമം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: ‘ഓൾ ഐസ് ഓൺ റഫ’; ഇതുവരെ ഷെയർ ചെയ്തത് 38 ദശലക്ഷം ആളുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News