പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് പോക്സോ കേസ് ചുമത്തിയ ആള്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരത്താണ് സംഭവം.

Also Read- ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

അമ്പലത്തറ നായിക്കുട്ടിപ്പാറയില്‍ താമസിക്കുന്ന കുട്ടി ലങ്ങാട് യൂസഫ് (71) ആണ് തൂങ്ങിമരിച്ചത്. വീട്ടിലെ വരാന്തയില്‍ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Also Read- കുഞ്ഞുങ്ങളുടെ മൃതദേഹം പുതപ്പുകൊണ്ട് പുതച്ചനിലയില്‍; ആ രംഗം ഭയാനകമായിരുന്നു; മലപ്പുറത്തെ നാലംഗ കുടുംബത്തിന്റെ മരണത്തില്‍ കാരണം തേടി പൊലീസ്

ഈ മാസം നാലിന്് രാവിലെ അമ്പലത്തറയിലെ കൂള്‍ബാറില്‍വെച്ചാണ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത വിവരമറിഞ്ഞ ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News