സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെ എട്ട് പോക്‌സോ കേസ്. തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത് സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയുമാണ്.
ALSO READ: അങ്കമാലി അതിരൂപതയിലെ പ്രതിഷേധം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കും
ആറ് കേസുകള്‍ സാബുവിനെതിരെയും രണ്ട് കേസുകള്‍ സുഭാഷിന് എതിരെയുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന് വിദ്യാര്‍ത്ഥിനികള്‍ സ്വന്തം കൈപ്പടയില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ രാജ്യമൊട്ടാകെ ജലഗതാഗതം; പഠന ചുമതല കെഎംആര്‍എല്ലിന്
Eight POCSO cases against two persons in Kollam on the complaint of school girls. Sakthikulangara police arrested Sabu (53), a native of Thrikkovilvattom, and Subhash (51), a native of Mukhathala. One of the accused is a school bus driver and the other is helper.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here