ക്ഷേത്രത്തിനുള്ളില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ച പൂജാരി പിടിയില്‍

എടത്വാ പാണ്ടങ്കരി ക്ഷേത്ര മുഖ്യപൂജാരി പോക്സോ കേസിൽ പിടിയിൽ. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് എടത്വ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കായംകുളം സ്വദേശിയായ വൈശാഖ് വിജയൻ (29) ആണ് 13 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ക്ഷേത്ര ചുറ്റളവിലുള്ള കെട്ടിടത്തിൽ വച്ച് പീഡിപ്പിച്ചത്.

ALSO READ: മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

പ്രതി ബാലഗോകുലത്തിന്‍റെയും ആർഎസ്എസിന്‍റെയും പ്രധാന പ്രവർത്തകനാണെന്ന് നാട്ടുകാർ പറയുന്നു.  ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും.

ALSO READ: പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മിക്കാന്‍ പാടം നികത്തിയെന്ന് പരാതി; സ്റ്റോപ് മെമോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News