പോക്സോ കേസ്: മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജോഷിയ്ക്ക് തടവുശിക്ഷ

JAIL

പോക്സോ കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജോഷിയ്ക്ക് തടവുശിക്ഷ. പതിമൂന്നര വർഷം കഠിന തടവാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ജോഷി.

ALSO READ; മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം

പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. 35,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായിരുന്ന മോൻസനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News